Kurukshethra War Full History war rules places details about the forces in the both side people who behind in this historic war

2769

12കുരുക്ഷേത്രയുദ്ധം

തിയതി:
കൃത്യമായ കാലഘട്ടം ലഭ്യമല്ല
(ബി.സി.6000 – ബി.സി.500) 18 ദിവസങ്ങൾ നീണ്ടുനിന്നു

സ്ഥലം:
കുരുക്ഷേത്ര, ഹരിയാന, ഇന്ത്യ
Coordinates: 29°59′00″N 76°49′00″E

ഫലം:
പാണ്ഡവ വിജയം
യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ ചക്രവർത്തിയായി സ്ഥാനരോഹിതനായി

പാണ്ഡവർ
വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ, കേകേയം, ദ്വാരക, മഥുര, വിദർഭ

കൗരവർ
ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം

പാണ്ഡവ ശക്തി
7അക്ഷൗഹിണികൾ
ആന= 153,090
രഥം= 153,090
കുതിര= 459,270
കാലാൾ= 765,450
(1,530,900 സൈന്യം)


കൗരവർ ശക്തി
11 അക്ഷൗഹിണികൾ
ആന= 240,570
രഥം= 240,570
കുതിര= 721,710
കാലാൾ=1,202,850
(2,405,700 സൈന്യം)

അക്ഷൗഹിണികൾ
1 ആന, 1 രഥം, 3 കുതിര, 5 കാലാൾ-ഇവ ചേർന്ന സൈന്യത്തെ പത്തി എന്നു പറയുന്നു.

3 പത്തി ചേർന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാൾ)

3 സേനാമുഖം ചേർന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാൾ)

3 ഗുല്മം ചേർന്നതു ഗണം. (27 ആന, 27 രഥം, 81 കുതിര, 135 കാലാൾ)

3 ഗണം ചേർന്നതു വാഹിനി. (81 ആന, 81 രഥം, 243 കുതിര, 405 കാലാൾ)

3 വാഹിനി ചേർന്നതു പൃതന. (243 ആന, 243 രഥം, 729 കുതിര, 1215 കാലാൾ)

3 പൃതന ചേർന്നതു ചമു. (729 ആന, 729 രഥം, 2187 കുതിര, 3645 കാലാൾ)

3 ചമു ചേർന്നതു അനീകിനി. (2187 ആന, 2187 രഥം, 6561 കുതിര, 10935 കാലാൾ)

10 അനീകിനി ചേർന്നതു് അക്ഷൌഹിണി. (21870 ആന, 21870 രഥം, 65610 കുതിര, 109350 കാലാൾ)

നാശനഷ്ടങ്ങൾ പാണ്ഡവ പക്ഷം
എട്ടുപേർ ഒഴിച്ച് എല്ലാവരും
പഞ്ചപാണ്ഡവർ, ശ്രീകൃഷ്ണൻ, സാത്യകി, യുയുത്സു

നാശനഷ്ടങ്ങൾ കൗരവർ പക്ഷം
നാലുപേർ ഒഴിച്ച് എല്ലാവരും
അശ്വത്ഥാമാവ്, കൃപർ, കൃതവർമ്മാവ്, വൃഷകേതു

കുരുക്ഷേത്രയുദ്ധം.

ചന്ദ്രവംശത്തിലെ ഹസ്തിനപുരി രാജാവ്ധൃതരാഷ്ട്രരുടെ പുത്രന്മാരും (കൗരവർ), അദ്ദേഹത്തിന്റെ അനുജൻ പാണ്ഡുവിന്റെപുത്രന്മാരും (പാണ്ഡവർ) മുഖ്യ എതിരാളികളായി യുദ്ധം ചെയ്തു. ഇപ്പോഴുള്ള ഹരിയാനയിലെ കുരുക്ഷേത്രഎന്ന സ്ഥലത്തുവെച്ചു നടന്നതിനാൽ കുരുക്ഷേത്രയുദ്ധം എന്നറിയപ്പെട്ടു. ഇതിഹാസത്തിൽ കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസങ്ങൾ നീണ്ടു നിന്നതായി പറയുന്നു. യുദ്ധത്തിൽ ഇരുപക്ഷത്തുമായി പതിനെട്ട്അക്ഷൗഹിണികൾ പങ്കെടുത്തു നാമാവശേഷമായി. പാണ്ഡവപക്ഷത്ത് ഏഴ് അക്ഷൗഹിണി പടസമൂഹങ്ങൾക്ക് സർവ്വസേനാധിപതിയായി പാഞ്ചാല രാജകുമാരനായ ധൃഷ്ടദ്യുമ്നനും, കൗരവരുടെ പതിനൊന്ന് അക്ഷൗഹിണി പടയുടെ സർവ്വസേനാധിപതിയായിഭീഷ്മരും യുദ്ധം നയിച്ചു. ഒരാൾഅഗ്നിയിൽ നിന്നും, മറ്റൊരാൾജലത്തിൽ നിന്നും ജനിച്ചവരായിരുന്നു എന്നാണ് സങ്കല്പം. ഭീഷ്മർമഹാഭാരതയുദ്ധത്തിൽ ആദ്യ പത്തു ദിവസങ്ങൾ സർവ്വസേനാധിപതിയായും, ഭീഷ്മരുടെ ശരശയ്യയെത്തുടർന്ന് അടുത്ത അഞ്ചു ദിനങ്ങൾ ആചാര്യനായദ്രോണരും, അദ്ദേഹത്തിന്റെ മരണശേഷം തുടർന്നുള്ള രണ്ടു ദിവസങ്ങൾ അംഗാധിപതിയായ കർണ്ണനും, അവസാനദിവസമായ പതിനെട്ടാം നാൾ മാദ്രേശൻ ശല്യരും കൗരവർക്കുവേണ്ടി സർവ്വസൈന്യാധിപതിയായി. പതിനെട്ടാം നാൾ രാത്രിയിൽ അശ്വത്ഥാമാവിനെസർവ്വസേനാധിപതിയായി മരണശയ്യയിൽ കിടന്ന ദുര്യോധനൻ വാഴിച്ചു. അരദിവസത്തേക്ക് ദ്രൗണിയുംകൗരവർക്കുവേണ്ടി യുദ്ധം നയിച്ചു. തുടർന്ന് വായിക്കാം കുരുക്ഷേത്രയുദ്ധത്തിന്റെ കാരണങ്ങൾ

 

Back

Kurukshetra War

Date:
The exact period is not available
(6000 BC – 500) extended for 18 days

Place:
Kurukshetra, Haryana, India
Coordinates: 29 ° 59’00 “N 76 ° 49’00” E

Result:
Pandava’s success
Yudhishthira was appointed as the emperor of Hastinapur

Pandavas
Viradu, Panchalam, Kasi, Mozhi, Chedi, Pandyam, Magadha, Kayakai, Dwarka, Mathura, Vidarbha

The growers
Hastinapuri, member, Sindhu, Avanti, Mahishmati, Gandhara, Madram, Kumbojam, Pragjyothisha, Kalingam, Kayakayam, Dwarka, Mathura, Vidarbha,

Pandava power
7 axons
Elephant = 153,090
Chariot = 153,090
Horse = 459,270
Pawn = 765,450
(1,530,900 troops)

The stronger the power
11 axons
Elephant = 240,570
Chariot = 240,570
Horse = 721,710
Pawn = 1,202,850
(2,405,700 troops)

Acoustics
1 elephant, 1 chariot, 3 horse, and 5 foot soldiers-the tenth.

3At the entrance of the shield, the tenth. (3 elephants, 3 chariots, 9 horses, 15 pawns)

3 Good on joining the army. (9 elephants, 9 chariots, 27 horse and 45 foot soldiers)

3 The suit is matched. (27 elephants, 27 chariots, 81 horses and 135 pawns)

3 The clan is joined by the voin. (81 elephants, 81 chariots, 243 horses, 405 foot soldiers)

3 Waiting to finish with the voin (243 elephants, 243 chariots, 729 horse, 1215 pawns)

3 Joining the kneading chamber. (729 elephants, 729 chariot, 2187 horse, 3645 foot soldiers)

Animeini has joined me. (2187 elephant, 2187 chariot, 6561 horse, 10935 pawn)

10 Anikini joins Akshowhi. (21870 elephant, 21870 chariot, 65610 horse, 109350 paddle)

Damages are Pandavas
Everyone except eight
Panduppandavar, Sreekrishnan, Satyaki, Yuutsu

If the damage is taken care of
All except the four
By the grace of God, the grace, the genius, the sorcerer.

The Kurukshethra War

The sons of Hastinapur king drutharashtrar (Kauravar) from the Chandra family and his younger brother Pandu’s sons (the Pandavas) fought the main rivals . The Kurukshetra War was called because it was at Kurukshetra,it’s in the present Haryana state. The legend goes on to say that the Kurukshetra War lasted for eighteen days. 18 athletes participated in the war. In the Pandavas, drushtadyumnan, the son of Panchala, was the commander of the seven Akshahi militia and Bhishma, the commander of the eleven Akshahui soldiers of Kaura. It is supposed that one was born from the fire and another from the water. Bhishmar was the commander of the Commandant,of Kaurava for the first ten days of the Mahabharata war,and the next five days after Bhishma’s stomach,Acharya Dronar , and two days after his death Karna, and the last day of the 18th day, Madresan Shalya were became the Commander-in-Chief of the Kauravas. On the eighteeth day night, Duryodhana was installed Aswathamavu as the governor of the army. For about half a day, Drauni also took place for the war for Kaurava

SHARE
Hai frieds I am Sajeevkumar blogger and web developer.i love blogging and very passionate about blogging because of that i Started garudacreations.com with my best friend and co founder Gireeshkumar.Through this platform i am trying to share my thoughts ideas and knowledge about different subjects. If you like this Post you can follow Garudacreations on Facebook ,twitter and other social networks