ഒരു രൂപ മുതൽ പൃഥ്വിരാജ് വസ്ത്രങ്ങള്‍ ലേലത്തിന് വെക്കുന്നു പിന്നിലെ ആ കാരണം

239

സിനിമാ പ്രേക്ഷകര്‍ക്കും പൃഥ്വിരാജിന്റെ ആരാധകര്‍ക്കുമായി മൈസ്റ്റോറി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ലേലം സംഘടിപ്പിച്ചിരിക്കുകയാണ്. സിനിമയില്‍ പൃഥ്വിരാജ് അണിഞ്ഞിരുന്ന വസ്ത്രങ്ങളാണ് ലേലത്തിന് വെ്ക്കുന്നത്.

ലേലത്തിലൂടെ കിട്ടുന്ന തുക കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടിയാണ്. ഇക്കാര്യം സിനിമയുടെ സംവിധായിക തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഏപ്രില്‍ 21 ന് വൈകിട്ട് ഏഴ് മണിയ്ക്കാണ് ലേലം ആരംഭിക്കുന്നത്. ഒരു രൂപമുതല്‍ ആരംഭിക്കുന്ന ലേലത്തില്‍ ആര്‍ക്കും പങ്കെടുക്കാം. സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ലേലം നടക്കുന്നത്.

 My Story