ഓരോ സോഷ്യൽ മീഡിയ പോസ്റ്റിനും പ്രീയ വാര്യർക്ക് ലഭിക്കുന്ന ഞെട്ടിക്കുന്ന പ്രതിഫലവിവരം പുറത്തായി

58

പ്രണയാതുരമായ കണ്ണിറുക്കൽ കൊണ്ട് ലോകമെമ്പാടും ആരാധകരെ ലഭിച്ച മലയാളി പെൺകുട്ടി ആണ് പ്രീയ പ്രകാശ വാര്യർ .സണ്ണി ലിയോണിനെ വരെ മറികടന്നാണ് പ്രീയയുടെ സോഷ്യൽ മീഡിയയിലെ ആരാധക പ്രവാഹം 6.1 മില്യൺ ആരാധകരാണ് പ്രീയക്കു ഇൻസ്റാഗ്രാമിലുള്ളത് ഒപ്പം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെടുന്ന താരം കൂടെ ആണ് പ്രീയ .സണ്ണി ലിയോണിനെ വരെ മറികടന്നാണ്  ഈ നേട്ടംപ്രീയ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇടുന്ന ഓരോ പോസ്റ്റിനും വൻ തുകയാണ് ലഭിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യ ആണ് ഈ പ്രതിഫല വിവരം പുറത്തു വിട്ടത്.

ഓരോ പോസ്റ്റിനും 8 ലക്ഷം രൂപ വീതം ആണ് 18 വയസ്സുള്ള ഈ മലയാളിപെൺകുട്ടിക് ലഭിക്കുന്നത്.പുതിയ ചിത്രങ്ങൾ താഴേ കാണാം