Reason for Vidya Balan’s rejection of lead role in kamal’s Aami

35

3kamal-vidyabalan

കമലിന്റെ ആമി എന്ന സിനിമയിൽ മാധവിക്കുട്ടിയായി വിദ്യ അഭിനയിക്കുന്നു എന്നും അതിനായി മലയാളം പഠിക്കുന്നു എന്നും ഉള്ള വാർത്തകൾ കുറച്ചു നാളായി നമ്മൾ കേൾക്കുന്നു .എന്നാൽ വിദ്യാബാലന്‍ പിന്മാറിയതായി നടിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു.ഇതിന് കാരണമായി സോഷ്യൽ മീഡിയ ചൂണ്ടി കാണിക്കുന്നത് വിദ്യ ബാലൻ മോദിയെ ശക്തമായി പിന്തുണക്കുന്ന നടിയാണ് എന്നതാണ് . തീയറ്ററുകളിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിന്റെ നിലപാടുകള്‍ക്കെതിരേ ബിജെപി നേതാക്കള്‍ രംഗത്ത് വരികയും പാക്കിസ്ഥാനിലേക്ക് കമല്‍ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് വിവാദമായിരുന്നു.സിനിമയില്‍ നിന്നും പിന്മാറുന്നതിന് കാരണം……
Back