സന്തോഷ് പണ്ഡിറ്റ് ഓണക്കിറ്റും ഓണ കോടിയും ആയി ആദിവാസി കോളനിയിൽ .

39

സന്തോഷ് പണ്ഡിറ്റ് & ജിപ്സബീഗം മുള്ളു മല ആദിവാസി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റും ഓണ കോടിയും നൽകി.. ഇതൊക്കെ ആണ് ഇവരെ മറ്റുള്ളവരിൽ നിന്നും വിത്യസ്തർ ആക്കുന്നത് സന്തോഷ് പണ്ഡിറ്റ് & ജിപ്സബീഗം നല്ല പ്രവർത്തിക്കു സല്യൂട്ട്.