Tweets & replies between Kamal Haasan And Akshara on rumours of Akshara changing her religion .

2432

3

Back

‘നീ മതം മാറിയതായി ഞാന്‍ അറിഞ്ഞു. എന്നാലും എനിക്ക് നിന്നോട് വലിയ സ്‌നേഹമാണ്. സ്‌നേഹത്തിന് പരിധികളില്ല, പക്ഷെ മതം അങ്ങിനെയില്ല. ജീവിതം ആസ്വദിക്കൂ’- കമല്‍ ട്വീറ്റ് ചെയ്തു.

അച്ഛന്റെ ട്വീറ്റിന് അക്ഷര മറുപടി നല്‍കി, ‘ഇല്ല, ഞാന്‍ മതം മാറിയിട്ടില്ല. ഇപ്പോഴും നിരീശ്വരവാദി തന്നെ. പക്ഷെ ബുദ്ധമതം എന്നെ ആകര്‍ഷിക്കുന്നു.അതൊരു ജീവിത രീതിയാണ്. സ്‌നേഹത്തോടെ അക്ഷര.’