Veeram Audience Review

37
VeeramSreejith Sreejith First half super
Afsal K Appu Graphics work malayalam filimil kanaathath
Manoj Hariharan kidilan visuals
Manoj Hariharan kidilan fight scenes…

 Rishikesh Namasivayam Rishikesh Namasivayam 1.5 hour
Full lag
Dubbing mosam
35 kodi evidey chilavakki
Ennu chodichal no
10 kodi poyittu 5 kodi polum total gross nedilla
Jayaraj paranjathu 100 kodi nedum ennanu
Lj filimstnte nalloru cash distribute cheythathil povum
30%kanikal polum illa

Tom Babu‏
#Veeram interval… Fight scenes are really great…It is a very good watch… Should be seen as a martial arts film rather than a character study… Should be watched on a big screen…

Vyshakh Arakkal
Proud moment for a Malayali !!! Go and watch VEERAM !!!!! Jayaraj !!! Thank you !!!

Sebil Simon‏
Veeram. First half nyc and class. All characters done their job very well. Intrvl punch

Sangeeth Sadanandan
A Visual treat but not for all audience..

Cinema Pranthan  വീരം വിജയക്കുതിപ്പ് തുടങ്ങിക്കഴിഞ്ഞു..

ആദ്യ പകുതിക്കഴിഞ്ഞപ്പോൾ ലഭിക്കുന്നത് ഗംഭീര റിപ്പോർട്ടുകൾ

Gopi Krishnan 

പതിമൂന്നാം നൂറ്റാണ്ടിലെ വടക്കൻ മലബാറിലെ സ്ത്രീ – പുരുഷ ജനങ്ങൾ വെളുത്ത് തുടുത്ത് ഇരിക്കയാണ് ജയരാജിന്റെ വീരത്തിൽ. 😉
കറുത്ത ചേകവന്മാരുടെ വീരമല്ല വെളുത്ത ശരീരങ്ങളുടെ വീരമാണ്.
ഹിസ്റ്ററി ഡോക്ക്മെന്റെഷൻ അല്ലാത്തത് കൊണ്ടും സംവിധായകന്റെ കാഴ്ചപ്പാടാണ് സിനിമയെന്ന് അംഗീകരിക്കാമെങ്കിലും ഇതൽപം കല്ലുകടി തന്നെയാണ്.
.
വീരത്തെ മികച്ച ഫ്രയിമുകൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് . അജന്ത എല്ലോറ ഗുഹകളും മനുഷ്യരും പൊരുത്തപ്പെടാതെ ചിലയിടങ്ങളിലെങ്കിലും തോന്നുന്നുണ്ട്. ആനിമെഷൻ രംഗങ്ങൾ മലയാള സിനിമക്ക് ഇനിയും താങ്ങാറായിട്ടില്ല 😀 .
ആക്ഷൻ രംഗങ്ങൾ ജയരാജ് പരിചകൊണ്ട് മറക്കാനുള്ള ശ്രമങ്ങൾ മാക്സിമം നടത്തുന്നുണ്ട് 😀 .കൂടെ സ്ലോ മോഷനും.
.
കുനാൽ കപൂർ നിറഞ്ഞാടുകതന്നെയാണ് വീരത്തിൽ.
ഉണ്ണിയാർച്ചയായ ഹിമാർഷ വെങ്കിട സ്വാമിയുടെയും കുട്ടിമാണിയായ ദിവിനാ താക്കൂറിന്റെയും വീരത്തെ കേരളത്തിൽ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
😉
സകല സദാചാര ഊളകളും പോയി കാണിനടെ … എന്നിട്ട് കിട്ടുന്ന ഇടങ്ങളിലൊക്കെ പോയി ഭോഗിക്ക്.
മൈ * * സമൂഹം നന്നാകട്ട്.veeram-jayaraj